ELECTIONSപ്രശ്‌ന ബാധിത ബൂത്തുകളിൽ കേരള പൊലീസ് സേവനം ഒഴിവാക്കും; കേന്ദ്രസേനയെ നിയോഗിക്കും; 50 ശതമാനം ബൂത്തുകളിൽ വെബ്കാസ്റ്റിങ്; കള്ളവോട്ടിനെതിരെ നിലപാടെടുക്കുന്ന ഉദ്യോഗസ്ഥർക്ക് സംരക്ഷണം; കലാശക്കൊട്ടിൽ രാഷ്ട്രീയപാർട്ടികളുടെ അഭിപ്രായം തേടിയ ശേഷം തീരുമാനം എന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണമറുനാടന് മലയാളി27 Feb 2021 3:22 PM IST