SPECIAL REPORTമണിയാര്‍ പദ്ധതിയില്‍ കള്ളക്കളി നേരത്തെ തുടങ്ങി; സ്വകാര്യ കമ്പനിയില്‍ നിലനിര്‍ത്താന്‍ ഇടപെടല്‍ തുടങ്ങിയത് രണ്ടുവര്‍ഷം മുമ്പ്; മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും പങ്കെടുത്ത് വിശദമായ ചര്‍ച്ചകള്‍; കരാര്‍ നീട്ടുന്നത് ഗുണകരമല്ലെന്ന് ചൂണ്ടിക്കാട്ടിയത് കെഎസ്ഇബി; എതിര്‍പ്പ് തള്ളിയത് വ്യവസായ വകുപ്പ്മറുനാടൻ മലയാളി ബ്യൂറോ16 Dec 2024 9:16 AM IST