Marketing Featureകരുവന്നൂർ ബാങ്ക് തട്ടിപ്പ്: ഒളിവിലായിരുന്ന മുഖ്യപ്രതി കിരൺ കൊല്ലങ്കോട് നിന്നും പിടിയിൽ; ബാങ്കിലെ കമ്മിഷൻ ഏജന്റായിരിക്കെ തട്ടിയെടുത്തത് 25 കോടി രൂപ; ഒളിവിൽ കഴിഞ്ഞത് വിവിധ സംസ്ഥാനങ്ങളിലെന്ന് അന്വേഷണ സംഘംമറുനാടന് മലയാളി16 Nov 2021 4:50 AM IST