KERALAMകമ്പ്യൂട്ടർ കൊണ്ടുവന്നപ്പോഴും പാടത്ത് ട്രാക്ടർ ഇറക്കിയപ്പോഴും എതിർത്തത് ആരാണ്? സംസ്ഥാനത്ത് വികസന പദ്ധതികൾ വരുമ്പോൾ ചിലർ എതിർക്കാൻ വരുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കുറ്റബോധം കൊണ്ടെന്ന് ഉമ്മൻ ചാണ്ടിമറുനാടന് മലയാളി27 Dec 2021 9:03 PM IST