Politicsകെ കെ ശൈലജ സംസാരിച്ച സമയം കൂടി പോയി; തനിക്കും മന്ത്രിമാർക്കും സംസാരം ചുരുക്കേണ്ടി വന്നു; മട്ടന്നൂരിലെ നവകേരള സദസ് വേദിയിൽ വിമർശനവുമായി മുഖ്യമന്ത്രി; മട്ടന്നൂരിലെ പരിപാടി വലിയ പരിപാടിയായി തോന്നിയില്ലെന്നും പിണറായിമറുനാടന് മലയാളി22 Nov 2023 7:48 PM IST