Right 1മുടപുരം പോസ്റ്റ് ഓഫിസില്‍ നിന്നും മടക്കി അയച്ചു എന്ന് പറയുന്ന കത്ത് ബന്ധപ്പെട്ട സര്‍ക്കാര്‍ ഓഫീസിലും ലഭിച്ചിട്ടില്ല; അന്വേഷണത്തില്‍ ആ കത്ത് കണ്ടെത്താനായില്ല; ഈ അനാസ്ഥയില്‍ ചിറയിന്‍കീഴിലെ ബിന്ദുവിന് നഷ്ടമായത് ആശിച്ച് മോഹിച്ച് കാത്തിരുന്ന സര്‍ക്കാര്‍ ജോലി; ഈ നഷ്ടത്തിന് ആര് ഉത്തരവാദിത്തം പറയും; പിണറായി സര്‍ക്കാര്‍ മാനുഷിക പരിഗണന കാട്ടണംവൈശാഖ് സത്യന്‍3 May 2025 1:58 PM IST