തോടുകളുടെ വശങ്ങളിലായുള്ള ചെടികൾ വെട്ടിനശിപ്പിക്കുന്നത് ആപത്ത്; മഴക്കാലത്തെ തൊഴിലുറപ്പ് പ്രവർത്തനങ്ങൾ മണ്ണിന്റെ ബലക്ഷയത്തിന് കാരണമാകുന്നു; വെള്ളത്തിന്റെ ഒഴുക്കിന്റെ ശക്തി മണ്ണിലിടിച്ചിലിന് കാരണമാകുന്നു; പരിസ്ഥിതി പ്രശ്‌നങ്ങൾ ഒഴിവാക്കാൻ തോട് വൃത്തിയാക്കൽ വേനൽക്കാലത്തേക്ക് മാറ്റണമെന്ന് ആവശ്യം
പരാതികളില്‍ എഫ് ഐ ആര്‍ ഇടുന്ന പോലീസ് തുടര്‍ നടപടികളിലേക്ക് കടക്കുന്നില്ല. തട്ടിപ്പ് പണവുമായി കടന്ന മുതലാളിയെ പിടിക്കാനും ശ്രമമില്ല; ഏറെയും ആദ്യ നിക്ഷേപങ്ങള്‍ക്ക് ചെറിയ ലാഭം ലഭിച്ച വിശ്വാസത്തില്‍ വലിയ നിക്ഷേപങ്ങള്‍ നല്‍കി വഞ്ചിക്കപ്പെട്ടവര്‍; അല്‍മുക്താദിര്‍ തട്ടിപ്പില്‍ പാവങ്ങള്‍ക്ക് നീതിയില്ല
2023ല്‍ ചിഞ്ചുവിനേയും ഭര്‍ത്താവിനേയും കൊച്ചി നോര്‍ത്ത് പോലീസ് പൊക്കിയത് പണം വാങ്ങി കൊടുത്ത ഏജന്റിന്റെ പരാതിയില്‍; അന്ന് അവരെ ജയിലില്‍ അടച്ച അതേ പെരുമ്പാവൂരുകാരന്‍ 2025ല്‍ റിക്രൂട്ട്‌മെന്റ് തട്ടിപ്പിലെ മുഖ്യ പ്രതി! കൊടുങ്ങല്ലൂരുകാരന്‍ ഭര്‍ത്താവിന്റെ പൊടി പോലും കാണാനും കേള്‍ക്കാനുമില്ല; ഫ്ളൈ വില്ലോ ട്രീ ഇന്റര്‍നാഷണല്‍ പറക്കും തട്ടിപ്പാകുമ്പോള്‍
ഇന്‍സെന്റീവ് 675ല്‍ നിന്നും 585 രൂപയായി വെട്ടിക്കുറച്ചു; 8 മണിക്കൂര്‍ ജോലിക്ക് ലഭിച്ച വേതനത്തിനായി ഇപ്പോള്‍ ജോലി ചെയ്യേണ്ടത് 14 മണിക്കൂര്‍; ഓര്‍ഡര്‍ ലഭിച്ച ശേഷം ഹോട്ടലുകള്‍ക്ക് മുന്നില്‍ ദീര്‍ഘനേരത്തെ കാത്തിരിപ്പ്; സെലക്ട് ടു ഗോ കെണിയില്‍ ജീവനക്കാരുടെ വേതനത്തിന് 30 ശതമാനം വരെ കുറവ്; ഡെലിവറി ജീവനക്കാരുടെ വയറ്റത്തടിച്ച് സൊമാറ്റോ; 48 മണിക്കൂര്‍ ആപ്പ് ഓഫ് ചെയ്ത് പ്രതിഷേധം
ബൈക്കില്‍ വീട്ടിലേക്ക് വരുമ്പോള്‍ ക്ലാസില്‍ ഷഫ്ളിംഗ് ഉണ്ടായതിനെ പറ്റിയാണ് ആശിര്‍ നന്ദ പറഞ്ഞത്; കുട്ടി വളരെ വിഷമത്തിലായിരുന്നു; ആശിര്‍നന്ദയുടെ ആത്മഹത്യ മനോവിഷമത്തില്‍
ഗോള്‍ഡ് സ്‌കീമില്‍ നെടുമങ്ങാട് സ്വദേശിനി നിക്ഷേപിച്ചത് 7 ലക്ഷം രൂപ; സുഹൃത്തില്‍ നിന്നും കൈപ്പറ്റിയത് 10 പവന്‍; അല്‍ മുക്താദിര്‍ ജ്വല്ലറിക്കെതിരെ പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്ത്; ഇതുവരെ മറുനാടന്‍ ശേഖരിച്ചത് 30തില്‍ പരം എഫ്‌ഐആറുകള്‍; തിരിച്ചു നല്‍കേണ്ടത് കോടികള്‍; തട്ടിപ്പിന്റെ വ്യാപ്തി പെരുകുമ്പോള്‍; മുതലാളി സുഖവാസത്തില്‍
അഞ്ചു വര്‍ഷം മുമ്പ് പ്രണയ വിവാഹം; വഴക്കിനെ തുടര്‍ന്ന് വീട്ടില്‍ നിന്നും ഇറങ്ങി പോയെന്ന് ഭര്‍ത്താവ്; പിന്നീട് കണ്ടത് വീടിന്റെ ശുചിമുറിയിൽ; കെട്ടി തൂങ്ങിയ കമ്പി എത്തിപ്പിടിക്കാവുന്നത്ര ഉയരത്തിൽ; പിടിച്ച് നിൽക്കാൻ ശ്രമിക്കില്ലേയെന്ന് ബന്ധുക്കൾ; ഓയൂരിലെ ഒന്‍പത് മാസം ഗര്‍ഭിണിയുടെ മരണം ദുരൂഹം
ഞരമ്പില്‍ കൊഴുപ്പ് അടിഞ്ഞ് രക്തയോട്ടം കുറഞ്ഞു; ശസ്ത്രക്രിയ നടത്തിയത് പരിചയക്കുറവുള്ള വനിതാ ഡോക്ടര്‍; കൈയില്‍ 16ഓളം തുന്നലുകള്‍; ഹഫീസിന്റെ കൈയുടെ ചലന ശേഷി നഷ്ടമായി; ചികില്‍സാ പിഴവില്‍ കേസെടുത്തിട്ടിട്ടും അറസ്റ്റില്ല; മേവറം അഷ്ടമുടി സഹകരണ ആശുപത്രിയ്ക്ക് കൊമ്പുണ്ടോ? സിപിഐ ഇടപെടല്‍ ചര്‍ച്ചകളില്‍
സെപ്റ്റംബറില്‍ 19 പവന്‍ നിക്ഷേപിച്ച പുല്ലമ്പാറക്കാരി; അടുത്ത മാസം 34 പവന്‍ നിക്ഷേപിച്ച് അവരുടെ സഹോദരി; മൂന്നാമത്തെ കുടുംബാംഗത്തില്‍ നിന്നും വാങ്ങിയത് പത്ത് ലക്ഷം; ഈ മൂന്ന് സഹോദരിമാരില്‍ നിന്നു മാത്രം തട്ടിച്ചത് അറുപത് ലക്ഷത്തോളം; മറുനാടന്‍ വാര്‍ത്തകള്‍ കണ്ട് പരാതി നല്‍കാന്‍ ഇരകളുടെ പ്രവാഹം; അല്‍മുക്താറുകാരെ അറസ്റ്റ് ചെയ്യാതെ പോലീസ് ഒത്തുകളിക്കുന്നത് എന്തിന്? തട്ടിപ്പിന്റെ വ്യാപ്തി ഉയരുമ്പോള്‍
വൈവ പോലും നടത്താതെ ലാബ് പരീക്ഷയുടെ മൂല്യനിര്‍ണയം! തിയറി വിഷയങ്ങളെല്ലാം ഉയര്‍ന്ന മാര്‍ക്കില്‍ ജയിച്ച വിദ്യാര്‍ത്ഥിനിയോട് ലാംഗ്വേജ് പ്രോസസര്‍ ലാബ് ഫലത്തില്‍ കാട്ടിയത് കൊടിയ ചതി; ഈ ആരോപണം കരിനിഴല്‍ വീഴ്ത്തുന്നത് കുസാറ്റെന്ന മാതൃകാ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സല്‍പ്പേരില്‍; ഉന്നത വിദ്യാഭ്യസ മന്ത്രി അതിവേഗം ഇടപെട്ടേ മതിയാകു; ഗൈഡിന് വേണ്ടിയുള്ള പോരാട്ട വിജയം പരീക്ഷാ തോല്‍വിയാകുമ്പോള്‍
ബാര്‍ കോഴയുടെ ആനുകൂല്യത്തില്‍ ആദ്യ വിജയം; തൃപ്പുണ്ണിത്തുറിയിലെ രണ്ടാം അങ്കം ബാബു നേടിയപ്പോള്‍ അയ്യപ്പന്റെ ചിത്രം തോല്‍പ്പിച്ചെന്ന് വ്യാജ പ്രചരണം; ഹൈക്കോടതിയില്‍ നിന്നും അടി കിട്ടിയപ്പോള്‍ നിലമ്പൂരിലേക്ക് ഓടി; സ്വന്തം മണ്ണില്‍ കാലിടറി വീഴുമ്പോള്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ രണ്ട് തോല്‍വി; എന്തു കൊണ്ട് സ്വരാജിന് ഈ ഗതി വന്നു? കാരണം പറഞ്ഞ് കെ ബാബു; ജനങ്ങളുമായി വ്യക്തിബന്ധമില്ലായ്മ നിലമ്പൂരിലും തോല്‍വിയായോ?
ഷഹീനയെ അപായപ്പെടുത്തിയെന്ന് വ്യക്തമായിട്ടും വീട്ടുകാരും നാട്ടുകാരും പോലീസിനെ വിളിച്ചില്ല; ആദ്യം സ്‌റ്റേഷനില്‍ അറിയിച്ചത് 108 ആംബുലന്‍സുകാരന്‍; ആദ്യം ക്രൈം സീനിലെത്തിയത് ബൈക്ക് പെട്രോളുകാര്‍; മുജീബും ശ്യാംലാലും ചേര്‍ന്ന് ഷംഷാദിനെ കീഴ്‌പ്പെടുത്തിയത് സാഹസികമായി; ഈ പോലീസുകാര്‍ക്ക് കൈയ്യടിക്കാം; മണ്ണന്തലയിലെ പ്രതികളെ രക്ഷപ്പെടാന്‍ വിടാത്ത കഥ ഇങ്ങനെ