INVESTIGATIONവാര്‍ത്ത സമ്മര്‍ദ്ദമായപ്പോള്‍ ഡോ ഫക്രുദീനെ കൈവിട്ട് ആരോഗ്യ വകുപ്പ്; വെള്ളനാട് പീഡനക്കേസിലെ പ്രതിയായ വെളിയന്നൂരിലെ മുന്‍ ആയുര്‍വേദ ഡോക്ടര്‍ക്കെതിരെ വ്യാപക അന്വേഷണത്തില്‍ പോലീസ്; പ്രതിയെ സസ്‌പെന്റ് ചെയ്ത് സര്ക്കാര്വൈശാഖ് സത്യന്28 April 2025 4:14 PM IST
Right 1ഫെഡ് എക്‌സിന്റെ പേരില്‍ വ്യാജ ഫോണ്‍; റഷ്യയിലേക്കുള്ള കുറിയറില്‍ മയക്കുമരുന്ന് അയച്ചുവെന്ന ആരോപണം കേട്ട് ഭയന്നു; പിന്നാലെ വിളിച്ച മുംബൈ ക്രൈബ്രാഞ്ചിന് മുന്നില്‍ നിരപരാധിത്വം തെളിയിക്കാന്‍ അക്കൗണ്ട് വിവരങ്ങള്‍ എല്ലാം പങ്കുവച്ചു; ഒരു കോടിയിലേറെ നഷ്ടമായ ശേഷം തിരിച്ചറിഞ്ഞത് സൈബര്‍ തട്ടിപ്പും; 75കാരന്‍ അബ്ദുള്ളയുടെ പോരാട്ടം വെറുതെയായില്ല; ആ ഒല്ലൂക്കര തട്ടിപ്പില്‍ സിബിഐ എത്തിയ കഥവൈശാഖ് സത്യന്28 April 2025 2:46 PM IST
SPECIAL REPORTനാലാം ക്ലാസ് വിദ്യാര്‍ഥിനിക്കെതിരെ ലൈംഗികാതിക്രമ പരാതിയുണ്ടായിട്ടും സ്‌കൂള്‍ അധികൃതര്‍ക്കെതിരെ പോലീസ് നടപടിയെടുക്കുന്നില്ല; പാലക്കാട്ടെ കസബയില്‍ ഉയരുന്നത് ക്രൂര പീഡനത്തിന്റെ ആരോപണം; ദേശീയ കമ്മീഷന്‍ ഇടപെട്ടിട്ടും എഫ് ഐ ആറില്ല; നീതി തേടി അലഞ്ഞ് ഇരയുടെ കുടുംബംവൈശാഖ് സത്യന്28 April 2025 1:51 PM IST
Top Storiesക്രഷറിന്റെ ലൈസൻസുമായി ബന്ധപ്പെട്ട കേസ് മറച്ചു വെച്ചു; വിൽപ്പനക്കുണ്ടെന്ന് കാട്ടി കോടികൾ അഡ്വാൻസായി വാങ്ങി; പല കാരണങ്ങൾ പറഞ്ഞ് രജിസ്‌ട്രേഷൻ വൈകിപ്പിച്ചു; ഒടുവിൽ റിട്ടയേർഡ് ഐഎഎഫ് ഉദ്യോഗസ്ഥൻ ചതി തിരിച്ചറിഞ്ഞത് ക്രഷറിന്റെ ലൈസൻസ് റദ്ദാക്കിയപ്പോൾവൈശാഖ് സത്യന്26 April 2025 6:47 PM IST
Lead Storyമന്ത്രിമാരും ഐഎഎസ് ഏമാന്മാര്‍ക്കും നിശ്ചിത കിലോ മീറ്റര്‍ ഓടിയാല്‍ പുതിയ വാഹനം ഉടന്‍ നല്‍കും; പാവപ്പെട്ടവര്‍ക്ക് മരുന്ന് എത്തിക്കുന്ന വണ്ടിയ്ക്ക് 15 കൊല്ലം കാലാവധി പൂര്‍ത്തിയായി പിന്‍വലിച്ചാലും പുതിയത് വാങ്ങി നല്‍കില്ല; ആരോഗ്യ കേരളത്തിന് അപമാനമായി ഒരു 'ഇ എസ് ഐ ദുരവസ്ഥ'! സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിഞ്ഞ് ശിവന്‍കുട്ടിയുടെ 'തൊഴില്‍ ആരോഗ്യം'വൈശാഖ് സത്യന്26 April 2025 1:59 PM IST
Right 1പല മില്ലുകാരും ബോധപൂര്‍വം നെല്ല് സംഭരണത്തിന് ശേഷം പിആര്‍എസ് നല്‍കാന്‍ വൈകിപ്പിക്കുന്നു; ആ രസീത് കിട്ടിയവര്‍ക്ക് വിളവിന്റെ വില ബാങ്കുകള്‍ നല്‍കുന്നുമില്ല; പാലക്കാട്ടേയും തൃശൂരിലേയും കുട്ടനാട്ടിലേയും നെല്ലറകളില്‍ ഇപ്പോള്‍ വീഴുന്നത് കര്‍ഷ കണ്ണീര്‍; അതിവേഗ ഇടപെടല്‍ ഇല്ലെങ്കില്‍ വീണ്ടും കര്‍ഷക ആത്മഹത്യകള്‍ ഉറക്കം കെടുത്തും; വേണ്ടത് ആര്‍ജ്ജവമുള്ള രക്ഷാ നടപടികള്‍; കൃഷി മന്ത്രി വായിച്ചറിയാന്വൈശാഖ് സത്യന്26 April 2025 11:34 AM IST
Top Storiesവിദേശത്തുള്ള മലയാളിയ്ക്ക് കൈയ്യില്‍ പണം നല്‍കും; കമ്മീഷന്‍ ഒഴിച്ച് ബാക്കി തുക അവരുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച് ഇന്ത്യയിലെത്തിക്കും; പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനവും സംഘടനകള്‍ക്കുള്ള നിരീക്ഷണവും ഈ മാറ്റങ്ങളിലേക്ക് കാര്യങ്ങളെത്തിച്ചു; സാമ്പത്തിക തീവ്രവാദികളെ യുഎഇ കര്‍ശനമായി നിരീക്ഷിക്കുമ്പോള്‍ ഗള്‍ഫിലെ മറ്റു രാജ്യങ്ങളില്‍ നിയന്ത്രണമൊന്നുമില്ല; ബഹറിനിലെ മലയാളികളിലൂടെ തീവ്രവാദ ഫണ്ടൊഴുക്കോ? പഹല്‍ഗാമിലെ ക്രൂരന്മര്‍ക്ക് പണം എത്തിയത് എങ്ങനെ?വൈശാഖ് സത്യന്25 April 2025 12:06 PM IST
INVESTIGATIONഡോ ഫക്രുദ്ദീനെ ഒളിവില്‍ താമസിപ്പിച്ചിരിക്കുന്നത് ഉന്നത സ്വാധീനമുള്ളവര്‍; ചടുല നീക്കങ്ങളുമായി പീഡകനെ പിടിക്കാന്‍ കാട്ടാക്കട ഡി വൈ എസ് പിയും സംഘവും; ആരോഗ്യ കേരളത്തിന് നാണക്കേടായ സംഭവത്തില്‍ ഇനിയും വകുപ്പുതല നടപടികളില്ല; ആര്യനാട്ടെ പീഡനം ഉയര്‍ത്തുന്നത് സര്‍ക്കാര്‍ ആശുപത്രികളിലെ സുരക്ഷിതത്വ കുറവോ?വൈശാഖ് സത്യന്25 April 2025 10:31 AM IST
EXCLUSIVEഫ്‌ളക്‌സ് ബോര്‍ഡ് അരുതെന്ന് പറഞ്ഞ ഹൈക്കോടതി; പാര്‍ട്ടി സമ്മേളനത്തിന് അതുമായി എത്തിയത് തദ്ദേശം ഭരിക്കുന്ന നേതാവിന്റെ അടുത്ത ബന്ധു; പാവം ടാക്‌സി ഡ്രൈവര്‍ പറ്റില്ലെന്ന് പറഞ്ഞത് സഖാക്കള്‍ക്ക് പിടിച്ചില്ല; അടിയും തൊഴിയും പിന്നെ കാര്‍ തകര്‍ക്കലും; ഇത് 2025ലെ 'നവകേരളം'! കുന്നംകുളത്ത് നീതി തേടി അലഞ്ഞ് ഷാജി; ചെറുവില്‍ അനക്കാത്ത പോലീസ് അനാസ്ഥയുടെ കഥവൈശാഖ് സത്യന്24 April 2025 12:25 PM IST
Top Storiesവിവാഹ പാര്‍ട്ടിക്ക് നില്‍ക്കുമ്പോള്‍ വീട്ടില്‍ പാഴ്‌സല്‍ എത്തി; താനും ഭാര്യയും ഒന്നും ഓര്‍ഡര്‍ ചെയ്തിട്ടില്ലെന്ന് വിളിച്ച ആളെ അറിയിച്ചു; എന്നാല്‍ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യട്ടേ എന്ന് മറു ചോദ്യം; ഒകെ പറഞ്ഞപ്പോള്‍ ചോദിച്ചത് ഒടിപി! അടുത്ത ദിവസം ഗൂഗിള്‍ പേ വഴി അക്കൗണ്ട് ബാലന്‍സ് നോക്കിയപ്പോള്‍ ഒന്നുമില്ല; ഇത് സൈബര്‍ തട്ടിപ്പിന്റെ പുതിയ വെര്ഷന്വൈശാഖ് സത്യന്28 Feb 2025 11:30 AM IST
Top Storiesഹാ എന്തു മിനുക്കം എത്ര എളുപ്പം... വിലയോ തുച്ഛം ഗുണമോ മിച്ചം.... പൊടി പുരണ്ടാലോ ചെളി പുരണ്ടാലോ നിങ്ങള്‍ക്കിത് നിമിഷ നേരം കൊണ്ട് കഴുകിക്കളയാം; 1986ല്‍ 'ഫാല്‍ക്കണ്‍' നാറ്റിച്ചത് മോഹന്‍ലാലിനെ! 2025ല്‍ വെബ് പ്ലാറ്റ്ഫോമായ ഫാല്‍ക്കണ്‍ ഇന്‍വോയ്സ് ചതിച്ചു കൊണ്ടു പോയത് പതിനായിരങ്ങളുടെ കഷ്ടപ്പാടിനെ; മലയാളിയെ പറ്റിച്ച ഫാല്‍ക്കണ്‍ ന്യൂജെന്‍ ചതിയുടെ കഥവൈശാഖ് സത്യന്14 Feb 2025 12:15 PM IST