യുക്രെയിനിലെ ഡോക്ടര്‍ പഠനത്തിനിടെ മലയാളി സഹപാഠിയെ പറ്റിച്ച് ലക്ഷങ്ങള്‍ തട്ടി; സീരിയല്‍ നടിയുടെ സഹോദരന്‍ ചതി തിരിച്ചറിഞ്ഞപ്പോള്‍ നിശ്ചയിച്ച കല്യാണത്തില്‍ നിന്നും പിന്മാറി; വിവാഹിതയായ ശേഷം ടേക്ക് ഓഫ് തുടങ്ങി; കഥ കേട്ട് ഞെട്ടി പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സും; കോഴിക്കോട്ടിട്ട് വളഞ്ഞിട്ട് പിടിച്ച് പോലീസ്; കാര്‍ത്തിക പ്രദീപിന്റെ വിരട്ടല്‍ വെറുതെയാകുമ്പോള്‍
മുടപുരം പോസ്റ്റ് ഓഫിസില്‍ നിന്നും മടക്കി അയച്ചു എന്ന് പറയുന്ന കത്ത് ബന്ധപ്പെട്ട സര്‍ക്കാര്‍ ഓഫീസിലും ലഭിച്ചിട്ടില്ല; അന്വേഷണത്തില്‍ ആ കത്ത് കണ്ടെത്താനായില്ല; ഈ അനാസ്ഥയില്‍ ചിറയിന്‍കീഴിലെ ബിന്ദുവിന് നഷ്ടമായത് ആശിച്ച് മോഹിച്ച് കാത്തിരുന്ന സര്‍ക്കാര്‍ ജോലി; ഈ നഷ്ടത്തിന് ആര് ഉത്തരവാദിത്തം പറയും; പിണറായി സര്‍ക്കാര്‍ മാനുഷിക പരിഗണന കാട്ടണം
കുഞ്ഞാടുകളെ പറഞ്ഞു പറ്റിച്ച് ദുബായ് ജോലി വാഗ്ദാനത്തില്‍ ഒരോരുത്തരില്‍ നിന്നും വാങ്ങിയത് ഒന്നരലക്ഷത്തില്‍ അധികം; പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ എത്തുന്നവരില്‍ തിന്നും തട്ടിയെടുത്തത് അരക്കോടി; പരാതിയുമായി പോലീസിന് മുന്നിലെത്തിയത് രണ്ടു പേര്‍; മാനത്തോട്ടം സി എസ് ഐ പള്ളിയില്‍ വഞ്ചന; വൈദികനായ യേശുദാസന്‍ ഒളിവ് സുഖവാസത്തില്‍
വാര്‍ത്ത സമ്മര്‍ദ്ദമായപ്പോള്‍ ഡോ ഫക്രുദീനെ കൈവിട്ട് ആരോഗ്യ വകുപ്പ്; വെള്ളനാട് പീഡനക്കേസിലെ പ്രതിയായ വെളിയന്നൂരിലെ മുന്‍ ആയുര്‍വേദ ഡോക്ടര്‍ക്കെതിരെ വ്യാപക അന്വേഷണത്തില്‍ പോലീസ്; പ്രതിയെ സസ്‌പെന്റ് ചെയ്ത് സര്‍ക്കാര്‍
ഫെഡ് എക്‌സിന്റെ പേരില്‍ വ്യാജ ഫോണ്‍; റഷ്യയിലേക്കുള്ള കുറിയറില്‍ മയക്കുമരുന്ന് അയച്ചുവെന്ന ആരോപണം കേട്ട് ഭയന്നു; പിന്നാലെ വിളിച്ച മുംബൈ ക്രൈബ്രാഞ്ചിന് മുന്നില്‍ നിരപരാധിത്വം തെളിയിക്കാന്‍ അക്കൗണ്ട് വിവരങ്ങള്‍ എല്ലാം പങ്കുവച്ചു; ഒരു കോടിയിലേറെ നഷ്ടമായ ശേഷം തിരിച്ചറിഞ്ഞത് സൈബര്‍ തട്ടിപ്പും; 75കാരന്‍ അബ്ദുള്ളയുടെ പോരാട്ടം വെറുതെയായില്ല; ആ ഒല്ലൂക്കര തട്ടിപ്പില്‍ സിബിഐ എത്തിയ കഥ
നാലാം ക്ലാസ് വിദ്യാര്‍ഥിനിക്കെതിരെ ലൈംഗികാതിക്രമ പരാതിയുണ്ടായിട്ടും സ്‌കൂള്‍ അധികൃതര്‍ക്കെതിരെ പോലീസ് നടപടിയെടുക്കുന്നില്ല; പാലക്കാട്ടെ കസബയില്‍ ഉയരുന്നത് ക്രൂര പീഡനത്തിന്റെ ആരോപണം; ദേശീയ കമ്മീഷന്‍ ഇടപെട്ടിട്ടും എഫ് ഐ ആറില്ല; നീതി തേടി അലഞ്ഞ് ഇരയുടെ കുടുംബം
ക്രഷറിന്റെ ലൈസൻസുമായി ബന്ധപ്പെട്ട കേസ് മറച്ചു വെച്ചു; വിൽപ്പനക്കുണ്ടെന്ന് കാട്ടി കോടികൾ അഡ്വാൻസായി വാങ്ങി; പല കാരണങ്ങൾ പറഞ്ഞ് രജിസ്‌ട്രേഷൻ വൈകിപ്പിച്ചു; ഒടുവിൽ റിട്ടയേർഡ് ഐഎഎഫ് ഉദ്യോഗസ്ഥൻ ചതി തിരിച്ചറിഞ്ഞത് ക്രഷറിന്റെ ലൈസൻസ് റദ്ദാക്കിയപ്പോൾ
മന്ത്രിമാരും ഐഎഎസ് ഏമാന്മാര്‍ക്കും നിശ്ചിത കിലോ മീറ്റര്‍ ഓടിയാല്‍ പുതിയ വാഹനം ഉടന്‍ നല്‍കും; പാവപ്പെട്ടവര്‍ക്ക് മരുന്ന് എത്തിക്കുന്ന വണ്ടിയ്ക്ക് 15 കൊല്ലം കാലാവധി പൂര്‍ത്തിയായി പിന്‍വലിച്ചാലും പുതിയത് വാങ്ങി നല്‍കില്ല; ആരോഗ്യ കേരളത്തിന് അപമാനമായി ഒരു ഇ എസ് ഐ ദുരവസ്ഥ! സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിഞ്ഞ് ശിവന്‍കുട്ടിയുടെ തൊഴില്‍ ആരോഗ്യം
പല മില്ലുകാരും ബോധപൂര്‍വം നെല്ല് സംഭരണത്തിന് ശേഷം പിആര്‍എസ് നല്‍കാന്‍ വൈകിപ്പിക്കുന്നു; ആ രസീത് കിട്ടിയവര്‍ക്ക് വിളവിന്റെ വില ബാങ്കുകള്‍ നല്‍കുന്നുമില്ല; പാലക്കാട്ടേയും തൃശൂരിലേയും കുട്ടനാട്ടിലേയും നെല്ലറകളില്‍ ഇപ്പോള്‍ വീഴുന്നത് കര്‍ഷ കണ്ണീര്‍; അതിവേഗ ഇടപെടല്‍ ഇല്ലെങ്കില്‍ വീണ്ടും കര്‍ഷക ആത്മഹത്യകള്‍ ഉറക്കം കെടുത്തും; വേണ്ടത് ആര്‍ജ്ജവമുള്ള രക്ഷാ നടപടികള്‍; കൃഷി മന്ത്രി വായിച്ചറിയാന്‍
വിദേശത്തുള്ള മലയാളിയ്ക്ക് കൈയ്യില്‍ പണം നല്‍കും; കമ്മീഷന്‍ ഒഴിച്ച് ബാക്കി തുക അവരുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച് ഇന്ത്യയിലെത്തിക്കും; പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനവും സംഘടനകള്‍ക്കുള്ള നിരീക്ഷണവും ഈ മാറ്റങ്ങളിലേക്ക് കാര്യങ്ങളെത്തിച്ചു; സാമ്പത്തിക തീവ്രവാദികളെ യുഎഇ കര്‍ശനമായി നിരീക്ഷിക്കുമ്പോള്‍ ഗള്‍ഫിലെ മറ്റു രാജ്യങ്ങളില്‍ നിയന്ത്രണമൊന്നുമില്ല; ബഹറിനിലെ മലയാളികളിലൂടെ തീവ്രവാദ ഫണ്ടൊഴുക്കോ? പഹല്‍ഗാമിലെ ക്രൂരന്മര്‍ക്ക് പണം എത്തിയത് എങ്ങനെ?
ഡോ ഫക്രുദ്ദീനെ ഒളിവില്‍ താമസിപ്പിച്ചിരിക്കുന്നത് ഉന്നത സ്വാധീനമുള്ളവര്‍; ചടുല നീക്കങ്ങളുമായി പീഡകനെ പിടിക്കാന്‍ കാട്ടാക്കട ഡി വൈ എസ് പിയും സംഘവും; ആരോഗ്യ കേരളത്തിന് നാണക്കേടായ സംഭവത്തില്‍ ഇനിയും വകുപ്പുതല നടപടികളില്ല; ആര്യനാട്ടെ പീഡനം ഉയര്‍ത്തുന്നത് സര്‍ക്കാര്‍ ആശുപത്രികളിലെ സുരക്ഷിതത്വ കുറവോ?
ഫ്‌ളക്‌സ് ബോര്‍ഡ് അരുതെന്ന് പറഞ്ഞ ഹൈക്കോടതി; പാര്‍ട്ടി സമ്മേളനത്തിന് അതുമായി എത്തിയത് തദ്ദേശം ഭരിക്കുന്ന നേതാവിന്റെ അടുത്ത ബന്ധു; പാവം ടാക്‌സി ഡ്രൈവര്‍ പറ്റില്ലെന്ന് പറഞ്ഞത് സഖാക്കള്‍ക്ക് പിടിച്ചില്ല; അടിയും തൊഴിയും പിന്നെ കാര്‍ തകര്‍ക്കലും; ഇത് 2025ലെ നവകേരളം! കുന്നംകുളത്ത് നീതി തേടി അലഞ്ഞ് ഷാജി; ചെറുവില്‍ അനക്കാത്ത പോലീസ് അനാസ്ഥയുടെ കഥ