Marketing Featureനാലുദിവസം മുമ്പേ സനു മോഹൻ ഫോൺ സ്വച്ച് ഓഫ് ചെയ്തു; കൊച്ചിയിൽ എത്തിയത് ഭാര്യയുടെ ഫോണുമായി; ഭാര്യ രമ്യയെ ആലപ്പുഴയിലെ ബന്ധുവീട്ടിൽ ആക്കിയ ശേഷം രാത്രിയോടെ ആ ഫോണും സ്വിച്ച് ഓഫ്; കളമശേരി മുട്ടാർ പുഴയിൽ സനുവിന്റെ മകൾ വൈഗയുടെ മൃതദേഹം കണ്ടെത്തിയെങ്കിലും സനുവും കാറും എവിടെ എന്നറിയാതെ പൊലീസ്; ദുരൂഹത തുടരുന്നുമറുനാടന് മലയാളി23 March 2021 5:01 PM IST