You Searched For "മുത്തൂറ്റ് ഫിനാൻസ്"

മുത്തൂറ്റിന് പിഴ 10 ലക്ഷം, മണപ്പുറത്തിന് അഞ്ചു ലക്ഷം; രണ്ട് പ്രമുഖ ഫിനാസുകാർക്ക് പിഴയിട്ട് റിസർവ് ബാങ്ക്; മുത്തൂറ്റിനെ കുടുക്കിയത് പരിധികടന്ന് വായ്പ കൊടുക്കുന്നതും; മണപ്പുറത്തിന് വിനയായത് സ്വർണം ഉടമയുടേത് തന്നെയണോ എന്ന് ഉറപ്പിക്കാത്തത്; കേരളത്തിലെ മാധ്യമങ്ങൾ മൂടിവെക്കുന്ന ഒരു വാർത്ത കൂടി മറുനാടൻ പുറത്തുവിടുന്നു
തമിഴ്‌നാട്ടിൽ മുത്തൂറ്റ് ഫിനാൻസിൽ വൻ കവർച്ച; കൃഷ്ണഗിരി ഹൊസൂർ ശാഖയിൽ തോക്കുചൂണ്ടി മാനേജറെ കെട്ടിയിട്ട് ഏഴ് കോടി രൂപയുടെ സ്വർണം കവർന്നു; സിനിമാ സ്‌റ്റൈലിൽ കവർച്ച നടത്തിയത് മുഖംമൂടി ധരിച്ചെത്തിയ ആറംഗ സംഘം; സിസി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് അന്വേഷണം
ആറു ലക്ഷം രൂപ സ്ഥിര നിക്ഷേപം സ്വീകരിച്ചിട്ട് തുക തിരിച്ചു നൽകിയില്ലെന്ന്; ആറന്മുളയ്ക്ക് പിന്നാലെ അടൂർ പൊലീസ് സ്റ്റേഷനിലും മുത്തൂറ്റ് ഫിനാൻസിനെതിരേ പരാതി; നിക്ഷേപിച്ചത് അഞ്ചുവർഷത്തേക്ക്; കേസെടുക്കുമെന്ന് പൊലീസ്