KERALAMമലപ്പുറം ജില്ലയിലെ വിദ്യാർത്ഥികളോട് വിവേചനം കാണിക്കുന്നു; വിദ്യാർത്ഥികൾക്ക് പഠിക്കാൻ പ്ലസ് ടു സീറ്റ് തികയുന്നില്ല; സംസ്ഥാന സർക്കാരിനെതിരെ മുന്നിയൂർ സ്‌കൂൾ സുപ്രീംകോടതിയിൽമറുനാടന് മലയാളി25 July 2022 5:53 PM IST