SPECIAL REPORTസിദ്ദിക്ക് കൊച്ചിയിലെ വീട്ടില്‍ ഇല്ല; ഫോണും സ്വിച്ച് ഓഫ്; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് ശേഷം പ്രമുഖ നടന് അറസ്റ്റിലേക്ക്; ഹൈക്കോടതി ഉത്തരവ് കിട്ടിയ ശേഷം തുടര്‍നടപടി; പീഡനപരാതിയില്‍ മുകേഷിന് മുന്‍കൂര്‍ ജാമ്യം കിട്ടിയപ്പോള്‍ സിദ്ദിക്കിന് കുരുക്കായത് ശക്തമായ തെളിവുകള്മറുനാടൻ മലയാളി ബ്യൂറോ24 Sept 2024 11:29 AM IST