SPECIAL REPORTകേന്ദ്രം പാസാക്കിയ വഖഫ് നിയമത്തെ ശക്തിയുക്തം എതിര്‍ക്കുമ്പോഴും നിയമം ആദ്യം നടപ്പാകുക കേരളത്തില്‍; കേരളാ വഖഫ് ബോര്‍ഡ് രൂപീകരണം നടക്കുക പുതിയ നിയമഭേദഗതികളുടെ അടിസ്ഥാനത്തില്‍; കാലാവധി അവസാനിച്ച സാഹചര്യത്തില്‍ ഭരണസമതിയുടെ തിരഞ്ഞെടുപ്പ് ഉടന്‍ നടത്താന്‍ ഒരുങ്ങി സര്ക്കാര്മറുനാടൻ മലയാളി ബ്യൂറോ8 April 2025 2:03 PM IST