You Searched For "മുരളി തുമ്മാരുകുടി"

സത്യപ്രതിജ്ഞ ചെയ്യാൻ പേര് വിളിച്ചപ്പോൾ മുഖ്യമന്ത്രിയുടേത് പ്രത്യേക നടത്തമാണ്; അതി വേഗതയില്ലാതെ, അളന്നളന്നാണ് ഓരോ സ്റ്റെപ്പും; വിഷ്വലി സ്റ്റണ്ണിങ്ങായ സെറ്റപ്പിൽ ഗവർണറുടെ അടുത്തേക്ക് പോകുമ്പോൾ എന്തായിരുന്നിരിക്കാം മനസ്സിൽ? മുരളി തുമ്മാരുകുടി എഴുതുന്നു
കേരളത്തിലെ കൊറോണ കേസുകൾ വീണ്ടും കൂടുന്നു; തന്ത്രം പാളുകയാണോ ?എന്തുകൊണ്ടാണ് കേരളത്തിൽ കേസുകളുടെ എണ്ണം കുറയാത്തത് ? കേസുകൾ അമിതമായി വർധിക്കാതെ സൂക്ഷിച്ച പ്രതിരോധത്തിന്റെ വിജയമാണ് അതിന് കാരണം: മുരളി തുമ്മാരുകുടി എഴുതുന്നു
2026 ലെങ്കിലും ഭരണത്തിൽ തിരിച്ചു വരണമെങ്കിൽ കോൺഗ്രസ് മാറിയേ തീരൂ; പുതിയ പ്രസിഡന്റും പ്രതിപക്ഷ നേതാവുമായി; മാറ്റങ്ങൾ ഇത്രയൊക്കെ മതിയോ?  മുരളി തുമ്മാരുകുടി എഴുതുന്നു
വെറുത്തു വെറുത്ത് ഒരാളും ഒരു കുട്ടിശ്ശങ്കരനെയും സ്‌നേഹിക്കില്ല; കാമ്പസിലെ പ്രണയത്തെ കൊല്ലാനല്ല, കൂടുതൽ പക്വമായി പ്രേമിക്കാനും പെരുമാറാനും നമ്മുടെ വിദ്യാർത്ഥികളെ പഠിപ്പിക്കുകയാണ് വേണ്ടത്; മുരളി തുമ്മാരുകുടി എഴുതുന്നു
ലോകത്തെവിടെ നിന്നും ലോഗിൻ ചെയ്ത് പരീക്ഷണങ്ങൾ സിമുലേറ്റ് ചെയ്യാവുന്ന ലബോറട്ടറികൾ ലോകത്ത് ഒരുങ്ങുകയാണ്; ചാൻസലറല്ല, സ്വയം ഭരണമാണ് പ്രശ്‌നം; മുരളി തുമ്മാരുകുടി എഴുതുന്നു
ഒബാമയുടെ മുദ്രാവാക്യമാണ് നാം സ്വീകരിക്കേണ്ടത് Yes, We Can; മാറേണ്ടത് നാം മാറില്ല എന്നുള്ള ചിന്താഗതിയാണ്; സിൽവർ ലൈൻ: ദീർഘവീക്ഷണത്തിന്റെ രജതരേഖ: മുരളി തുമ്മാരുകുടി എഴുതുന്നു
ഒരു ഡോസ് വാക്‌സിൻ എടുത്തവർ രണ്ടാമത്തേതും വാക്‌സിൻ എടുക്കുക; ലഭ്യമാകുന്ന മുറക്ക് ബൂസ്റ്റർ ഡോസും എടുക്കുക; മാസ്‌ക്ക്, ഹാൻഡ് വാഷ്, സോഷ്യൽ ഡിസ്റ്റൻസിങ്ങ് എല്ലാം കർശനമായി പാലിക്കുക; കൊറോണയുടെ സുനാമി വരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: മുരളി തുമ്മാരുകുടി എഴുതുന്നു
അവസാനം പുലി വന്നു, പക്ഷെ ആരും ശ്രദ്ധിക്കുന്നുമില്ല;  കോവിഡിന്റെ കാര്യവും ഏതാണ്ട് ഇങ്ങനെ ഒക്കെയാണ്; പ്രതിദിനം ഒരു ലക്ഷം കേസുകൾ വരെ എത്തിയേക്കാം; കൊറോണയുടെ തിരിച്ചുവരവിനെ കുറിച്ച് മുരളി തുമ്മാരുകുടി എഴുതുന്നു
അടുത്ത ഒരു മാസത്തേക്ക് വിനോദയാത്രക്ക് പോകുന്ന ബസുകളിൽ അമിതമായ പരിശോധന നടത്തുന്നു; കഴിഞ്ഞു കാര്യം.... സമൂഹത്തിന്റെ രോഷം അടങ്ങി; മാധ്യമങ്ങളുടെ താല്പര്യം മറ്റു വിഷയങ്ങളിലേക്ക് മാറി; കാര്യങ്ങൾ എല്ലാം പതിവ് പോലെ ആയി; ഇതാണ് യഥാർത്ഥ ദുരന്തം...വിനോദയാത്ര വീണ്ടും ദുരന്തമാകുമ്പോൾ: മുരളി തുമ്മാരുകുടി എഴുതുമ്പോൾ
ഇങ്ങനെ ആണ് ഭായി ദുരന്തങ്ങൾ കൈകാര്യം ചെയ്യുന്നത്; അല്ലാതെ മൂന്നാഴ്ച പരസ്യം ചെയ്ത്, മൂന്നു ക്വോട്ടേഷനും മേടിച്ച ശേഷമല്ല; കേരളത്തിലെ പിപിഇ കിറ്റ് അഴിമതി കേസ് പശ്ചാത്തലത്തിൽ മുരളി തുമ്മാരുകുടി എഴുതുന്നു: എണ്ണ കിണർ കത്തുമ്പോൾ വാഴ വെട്ടുന്നവർ?
18 ാം വയസിൽ വിദ്യാർത്ഥികൾക്ക് സമ്പൂർണ സ്വാതന്ത്ര്യം നൽകുന്നത് സമൂഹത്തിന് നല്ലതല്ല: ആരോഗ്യ സർവകലാശാലയുടെ കണ്ടുപിടുത്തത്തിന് ഒരു പക്ഷെ മെഡിസിനുള്ള നോബൽ പ്രൈസ് വരെ കിട്ടിയെന്ന് വരും; സദാചാര പൊലീസിങ് അവസാനിപ്പിക്കൂ: മുരളി തുമ്മാരുകുടി എഴുതുന്നു