INVESTIGATIONമാസത്തില്‍ രണ്ടുതവണ ലോഡ്ജില്‍ മുറിയെടുക്കും; അഞ്ചുദിവസം വരെ ഒരുമിച്ച് തങ്ങിയ ശേഷം മടക്കം; മുറി വേണമെന്ന് ആവശ്യപ്പെടുന്നതും പണം കൊടുക്കുന്നതും അഖില; ബിനുവുമായി വഴക്കിടാന്‍ മുഖ്യമായി രണ്ട് കാരണങ്ങള്‍; പൊലീസുകാര്‍ ജീപ്പില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പേ 'ഞാനാണ് കൊലയാളി' എന്നുബിനു; ആലുവ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്മറുനാടൻ മലയാളി ബ്യൂറോ22 July 2025 7:43 PM IST