SPECIAL REPORTഅഞ്ച് ബാങ്ക് വിളി കഴിയാതെ കുട്ടിക്ക് മുലപ്പാൽ കൊടുക്കരുതെന്ന് നിർദ്ദേശിച്ച വ്യാജസിദ്ധന്റെ വാക്ക് വിശ്വസിച്ചു; നവജാത ശിശുവിന് മുലപ്പാല് നൽകാതെ പെറ്റമ്മ; പിഞ്ചു കുഞ്ഞിന് മുലപ്പാൽ നിഷേധിച്ച ഹഫ്സത്തിന് ആയിരം രൂപ പിഴയും കോടതി പിരിയും വരെ നിൽപ്പു ശിക്ഷയും വിധിച്ച് താമരശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിമറുനാടന് ഡെസ്ക്21 Aug 2020 5:38 PM IST