Politicsബേബി ഡാമിന് താഴെ ഉള്ള മരങ്ങൾ മുറിച്ചാൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടി ആക്കുമെന്ന് പ്രഖ്യാപിച്ചത് തമിഴ്നാട്; തടസ്സമായി നിന്നത് കേരളത്തിന്റെ വനം വകുപ്പും; 15 മരം മുറിക്കാൻ അനുമതി നൽകിയ വിവരം വനം മന്ത്രി എ.കെ.ശശീന്ദ്രൻ അറിയുന്നത് സ്റ്റാലിൻ പിണറായി വിജയന് കത്തെഴുതിയ ശേഷം?മറുനാടന് മലയാളി6 Nov 2021 10:30 PM IST