SPECIAL REPORTപറഞ്ഞുപറ്റിച്ചാല്‍ ഇനി പണി കിട്ടും! കാസര്‍കോട്ടിന് എയിംസ് സമ്മാനിച്ചാല്‍ ബിജെപി ജില്ലാ അദ്ധ്യക്ഷയ്ക്ക് സ്വര്‍ണ മോതിരമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി; എട്ടുവര്‍ഷം എംപിയായിട്ടും ഒന്നുംചെയ്യാത്ത 'രാജ്മോഹന്‍ ഉണ്ണിച്ചായ്ക്ക് ഒരു മുളംകയര്‍' ഞാന്‍ വാങ്ങി തരാമെന്ന് എം എല്‍ അശ്വിനി; വികസനമില്ലെങ്കില്‍ വോട്ടില്ലെന്ന് എയിംസ് കൂട്ടായ്മയുംബുര്ഹാന് തളങ്കര27 Sept 2025 6:22 PM IST