SPECIAL REPORTതേക്കിന് കൂപ്പില് പശുവിനെ അഴിക്കാന്‍ പോയത് ദുരന്തമായി; ആനയുടെ ചിന്നം വിളി കേട്ടത്തെയവര്ക്കും ഇലാഹിയെ രക്ഷിക്കാനായില്ല; പൊന്തക്കാട്ടില്‍ ഒളിച്ചിരുന്ന ജീവന് തിരിച്ചു പിടിച്ച കൂട്ടുകാരനും; ഇലാഹിയ്ക്ക് കണ്ണീരില്‍ കുതിര്‍ന്ന വിട നല്കി മുള്ളരിങ്ങാട്; ഈ നാട്ടുകാരുടെ വേദന ഇനിയെങ്കിലും മാറുമോ?മറുനാടൻ മലയാളി ബ്യൂറോ30 Dec 2024 2:18 PM IST