SPECIAL REPORTദക്ഷിണ കൊറിയന്‍ ആകാശ പരിധിയില്‍ കത്തിയമര്‍ന്ന വിമാനത്തിലെ 179 പേരും മരിച്ചിരിക്കാനാണ് സാധ്യതയെന്ന് കൊറിയന്‍ ഹെറാള്‍ഡ്; രണ്ടു പേരെ ജീവനോടെ രക്ഷപ്പെടുത്തി; അട്ടിമറിയില്‍ വ്യക്തത വരണമെങ്കില്‍ ബ്ലാക് ബോക്സ് പരിശോധന അനിവാര്യം; ജെജു എയര്‍ വിമാനത്തെ തീ ഗോളമാക്കിയത് ലാന്‍ഡിങ് ഗിയര്‍ തകരാര്മറുനാടൻ മലയാളി ബ്യൂറോ29 Dec 2024 10:00 AM IST