INVESTIGATIONഫീസ് അടയ്ക്കാത്തതിന്റെ പേരില്‍ പരീക്ഷയെഴുതാന്‍ അനുവദിച്ചില്ല; പ്രിന്‍സിപ്പല്‍ പരസ്യമായി അപമാനിച്ചു, മുടിയില്‍ പിടിച്ച് വലിച്ചു, മര്‍ദ്ദിച്ചു; പോലീസിനെ വിളിച്ചുവരുത്തി അസഭ്യം പറഞ്ഞു; ക്രൂരതകള്‍ എണ്ണിപ്പറഞ്ഞ് വീഡിയോ പുറത്ത് വിട്ടു; പിന്നാലെ കോളേജിനുള്ളില്‍ സ്വയം തീകൊളുത്തി വിദ്യാര്ത്ഥിസ്വന്തം ലേഖകൻ9 Nov 2025 9:13 PM IST