SPECIAL REPORTമുസ്ലിം ലീഗിന്റെ നേതൃത്വത്തിലുള്ള ഏക സിവിൽകോഡ് സെമിനാറിൽ പങ്കെടുക്കാൻ സിപിഎം; ജമാ അത്തെ ഇസ്ലാമിയുമായി വേദി പങ്കിടുന്നതും തടസ്സമല്ല; ജനങ്ങളെ വിഭജിക്കാനുള്ള നീക്കത്തിനെതിരായ ഏത് പരിപാടിയിലും പങ്കെടുക്കുമെന്ന് വിശദീകരണം; ലക്ഷ്യമിടുന്നത്, മുസ്ലിംസമുദായത്തിൽ ഇടതുപക്ഷത്തിന് സ്വീകാര്യത വർധിപ്പിക്കാൻമറുനാടന് മലയാളി23 July 2023 10:52 PM IST