SPECIAL REPORTമലപ്പുറത്തെ മുസ്ലിം നമസ്കാര പള്ളി കഴുകി വൃത്തിയാക്കി സൗജന്യമായി പെയിന്റടിച്ചു നൽകി സൂര്യനാരായണൻ; പ്രവാസിയുടെ പ്രവൃത്തി സ്വയം സന്നദ്ധനായി; വാർത്ത വൈറലായെങ്കിലും വിശുദ്ധ റമദാൻ കാലത്ത് 'സൂര്യേട്ടന് 'ഇത് സാധാരണ കാര്യം മാത്രംജംഷാദ് മലപ്പുറം5 April 2022 5:19 PM IST