Politicsഇസ്ലാം മതമാണെന്നും, രാഷ്ട്രീയ പ്രസ്ഥാനമല്ലെന്നും വ്യക്തമാക്കുന്ന റിപ്പബ്ലിക്കൻ ചാർട്ടർ അംഗീകരിക്കണം; മുസ്ലിം സംഘടനകളിലെ വിദേശ ഇടപെടലുകളും നിരോധിച്ചു; 15 ദിവസത്തിനകം ഇസ്ലാമിക സംഘടനകൾ ഇതിൽ തീരുമാനം അറിയിക്കണം; ഫ്രാൻസിലെ ഭീകര പ്രവർത്തനങ്ങൾക്കും അറുതി വരുത്താനുറച്ച് മാക്രോൺമറുനാടന് ഡെസ്‌ക്25 Nov 2020 8:20 PM IST