Politicsന്യൂനപക്ഷത്തിന് പുറമേ യുവജനകാര്യവും ഒഴിവാക്കി അബ്ദുൾ റഹ്മാനെ വെറും കടലാസു മന്ത്രിയാക്കി; അഹമ്മദിന്റെ വകുപ്പുകൾ ഒരു ക്ലാർക്കിന് നോക്കാൻ കഴിയുന്നതും; റിയാസാവട്ടെ ദൈവ വിശ്വാസമില്ലാത്ത മന്ത്രിയും; മുസ്ലിം വോട്ടു നേടി വിജയിച്ച പിണറായി മുസ്ലിം വിഭാഗത്തെ ചതിച്ചെന്ന പരാതി ശക്തംമറുനാടന് മലയാളി22 May 2021 6:34 AM IST