SPECIAL REPORTമുസ്ലിം സൗഹൃദ വേദിയിൽ വിള്ളലുണ്ടാക്കി മുജാഹിദ് സംഘനകളുടെ പെരുന്നാൾ പ്രഖ്യാപനം; പെരുന്നാൾ വ്യാഴാഴ്ചയായിരിക്കുമെന്ന് ഞായറാഴ്ച തന്നെ പ്രഖ്യാപിച്ചത് മർകസുദ്ദഅവ വിഭാഗം; ഐക്യത്തോടെയുള്ള പ്രഖ്യാപനത്തിന് മുമ്പ് തന്നെ പെരുന്നാൾ പ്രഖ്യാപിച്ച് ഹിലാൽ കമ്മറ്റിയുംമറുനാടന് മലയാളി12 May 2021 12:36 PM IST