SPECIAL REPORTമാലദ്വീപ് മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദിന് നേരേ വധശ്രമം; നഷീദിന് ബോംബ് സ്ഫോടനത്തിൽ പരുക്ക്; ആക്രമണം വീട്ടിൽ നിന്നിറങ്ങി കാറിന് അടുത്തേക്ക് നടക്കുമ്പോൾ; പൊട്ടിത്തെറിച്ചത് സമീപത്ത് പാർക്ക് ചെയ്തിരുന്ന മോട്ടോർ ബൈക്ക്; പാർലമെന്റ് സ്പീക്കർ കൂടിയായ നഷീദിന്റെ അംഗരക്ഷകനും പരുക്ക്; ഭീകരാക്രമണമെന്ന് മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മൊഹമ്മദ് സോലിഹ്മറുനാടന് മലയാളി6 May 2021 11:44 PM IST