SPECIAL REPORT1991ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തലേദിവസം; നടുറോഡിൽ മരിച്ചുകിടന്നത് കൗമാരക്കാരനായ സിപിഎം പ്രവർത്തകൻ; ഇരുട്ടിന്റെ മറവിൽ ആരോ കൊലപ്പെടുത്തിയെന്ന് പാർട്ടിക്കാർ ഉറപ്പിച്ചു; പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയത് അപകട മരണമെന്ന്; അന്ന് ഒഴിവായത് മറ്റൊരു രാഷ്ട്രീയ കൊലപാതകം; ഔദ്യോഗിക ജീവിതത്തിലെ ഓർമകൾ പങ്കുവച്ച് മുൻ ഫൊറൻസിക് വിഭാഗം മേധാവിന്യൂസ് ഡെസ്ക്22 March 2021 10:57 AM IST