KERALAMസർവ്വേ നമ്പരിലെ തെറ്റു തിരുത്താൻ ചോദിച്ചത് 3000 രൂപ; 2000 രൂപ വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിൽ; മുൻ വില്ലേജ് അസിസ്റ്റന്റിന് രണ്ട് വർഷം തടവും 50000 രൂപ പിഴയുംമറുനാടന് മലയാളി19 Jun 2023 2:48 PM IST