You Searched For "മൂന്നാംതരംഗം"

യുകെയിൽ കോവിഡിന്റെ മൂന്നാം തരംഗത്തിന് തുടക്കം?; മുന്നറിയിപ്പുമായി  ശാസ്ത്ര ഉപദേഷ്ടാവ്; മുന്നറിയിപ്പ് ബ്രിട്ടണിലെ എല്ലാ ലോക്ക്ഡൗൺ നിയന്ത്രണങ്ങളും അവസാനിക്കാനിരിക്കെ
ഇന്ത്യയിൽ കോവിഡ് മൂന്നാംതരംഗം 6-8 ആഴ്ചയ്ക്കുള്ളിൽ; മുന്നറിയിപ്പുമായി എയിംസ് മേധാവി; കോവിഡ് വീണ്ടും ഭീഷണിയാകുന്നത് രണ്ടാംഘട്ടത്തിൽ നിന്നുള്ള തീരിച്ചുവരവിനിടെ; രാജ്യത്തിന് ഭീഷണിയാകുന്നത്  പെട്ടെന്ന് രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടാകുന്നത്; വാക്‌സിനേഷൻ പൂർത്തീകരിക്കുന്നതും നിർണ്ണായകം
മൂന്നാംതരംഗം: 48 ആശുപത്രികളിൽ പീഡിയാട്രിക് സംവിധാനങ്ങൾ; 60 ശതമാനം കിടക്കകൾ 3 മാസത്തിനുള്ളിൽ;  ആകെ സജ്ജമാക്കുന്നത് 744 കിടക്കകൾ ;  ഐസിയു ഓക്‌സിജൻ കിടക്കകൾ വർദ്ധിപ്പിക്കുന്നതിന് ഒപ്പം ഓക്‌സിജൻ ലഭ്യത ഉറപ്പു വരുത്തുമെന്നും മന്ത്രി വീണാ ജോർജ്
രാജ്യത്തെ പിടിച്ചുകുലുക്കി മൂന്നാം തരംഗം വ്യാപിക്കുന്നു; ഒരു ദിവസത്തിനിടെ രേഖപ്പെടുത്തിയത് 21% വർധന; ആകെ ഓമിക്രോൺ രോഗികളുടെ എണ്ണം 3071 ആയി ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒൻപത് ശതമാനം
രാജ്യത്തെ മൂന്നാം തരംഗത്തിന്റെ വ്യാപനം; വാക്‌സിനേഷൻ പ്രകൃയ ത്വരിതപ്പെടുത്താൻ കേന്ദ്രം; 12-14 വയസ്സുകാർക്കുള്ള വാക്സിനേഷൻ മാർച്ചിൽ ആരംഭിക്കും; രാജ്യത്ത് 158 കോടി ഡോസ് കുത്തിവെപ്പ് പിന്നിട്ടു