SPECIAL REPORTകഥ പറഞ്ഞ് നിർത്തി ഭർത്താവ് വിടവാങ്ങിയത് മൂന്നുവർഷം മുമ്പ്; വേർപാടിന്റെ വേദനയും വെല്ലുവിളികളും അതിജീവിച്ച് കഥ സിനിമയാക്കി ഭാര്യ; നവാഗത സംവിധായിക ആശ പ്രഭ സംവിധാനം ചെയ്ത സിനിമ 'സിദ്ധാർത്ഥൻ എന്ന ഞാൻ' മെയ് 13 ന്; ഇതാദ്യമായി മലയാള ചിത്രം ഒരേസമയം മൂന്ന് ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസ്മറുനാടന് മലയാളി12 May 2021 10:17 PM IST