SPECIAL REPORTതകർന്ന കെട്ടിടാവശിഷ്ടത്തിൽ നിന്നും അത്ഭുതകരമായ രക്ഷപ്പെടൽ നടത്തി മൂന്ന് വയസ്സുകാരി; ഇസ്താംബൂളിലെ ഭൂകമ്പത്തിൽ പെട്ട പെൺകുട്ടി രക്ഷപ്പെട്ടത് 65 മണിക്കൂറുകൾക്ക് ശേഷം: മരിച്ചെന്ന് കരുതി ബാഗിലാക്കാൻ ശ്രമിക്കവെ രക്ഷാപ്രവർത്തകന്റെ കൈയിൽ മുറുക്കെ പിടിച്ച് ജീവിതത്തിലേക്ക് തിരികെ കയറി എലിഫ്മറുനാടന് മലയാളി3 Nov 2020 7:59 AM IST