SPECIAL REPORTമൂലമറ്റത്ത് ആറ് ജനറേറ്ററുകൾ പൊടുന്നനെ പണിമുടക്കി; വൈദ്യുതി ഉത്പാദനത്തിൽ 300 മെഗാവാട്ടിന്റെ കുറവ്; വിതരണത്തിൽ തടസ്സം നേരിട്ടതോടെ സംസ്ഥാനത്ത് ഭാഗിക ലോഡ്‌ഷെഡിങ്; പവർ എക്‌സ്ചേഞ്ചിൽ നിന്ന് വൈദ്യുതി വാങ്ങി താൽകാലിക പരിഹാരംമറുനാടന് മലയാളി12 Aug 2021 9:38 PM IST