SPECIAL REPORTമൂവാറ്റുപുഴയിൽ സംഘർഷത്തിനിടെ തന്നെ ഡിവൈഎഫ്‌ഐ പ്രവർത്തകർ ടിബിയിൽ തടഞ്ഞുവച്ചെന്ന് മാത്യു കുഴൽനാടൻ എംഎൽഎ; പൊലീസ് സിപിഎമ്മിന് എല്ലാ ഒത്താശയും ചെയ്തുകൊടുത്തെന്നും ആരോപണം; സംഘർഷത്തിൽ നിരവധി പേർക്ക് പരിക്ക്പ്രകാശ് ചന്ദ്രശേഖര്‍12 Jan 2022 10:22 PM IST