ELECTIONSമൂൻസിപ്പാലിറ്റികളിലും ഇടത് മുന്നേറ്റം; അന്തിമ കണക്കിൽ എൽഡിഎഫ് 39, യുഡിഎഫ് 37; ട്രെൻഡ് സോഫ്റ്റ് വെയറിലെ പിഴവ് സമ്മതിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ; സ്വതന്ത്രരുടെ പിന്തുണയോടെ എൽഡിഎഫ് അധികാരം പിടിച്ച കോട്ടയവും അടൂരും പിറവവും കോതമംഗലവും ചേർത്തത് യുഡിഎഫിന്റെ കണക്കിൽ; തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റേത് സമഗ്രാധിപത്യംമറുനാടന് മലയാളി17 Dec 2020 8:24 PM IST