You Searched For "മൃതദേഹങ്ങള്‍"

രണ്ടുലക്ഷം രൂപ കിട്ടിയെന്ന് ചിന്നയ്യ സമ്മതിച്ചതായി കന്നഡ മാധ്യമങ്ങള്‍; കൂടുതല്‍ വകുപ്പുകള്‍ ചുമത്തി കേസ് ശക്തമാക്കി എസ്ഐടി; 40 വര്‍ഷം മുമ്പുള്ള തലയോട്ടി എങ്ങനെ കിട്ടിയെന്നും അന്വേഷണം; സുജാത ഭട്ടിന്റെയും മൊഴിയെടുത്തു; ധര്‍മ്മസ്ഥല ഗൂഢാലോചനയില്‍ കൂടുതല്‍ അറസ്റ്റുണ്ടാവും
ശുചീകരണ തൊഴിലാളി മദ്യപാനിയായ സൈക്കോ; കുട്ടികള്‍ക്ക് പകരം പട്ടികളെ വളര്‍ത്തിയ സുജാത ഭട്ടിനും വിഭ്രാന്തി; അരക്കോടി ചെലവിട്ട കുഴിക്കലില്‍ കേസ് അടപടലം ചീറ്റി; പിന്നില്‍ ഭൂമാഫിയയും ക്രമിനലുകളും; ധര്‍മ്മസ്ഥല കേസ് ഇന്ത്യന്‍ മാധ്യമ ചരിത്രത്തിലെ ഏറ്റവും വലിയ ഫ്രോഡോ?
ധര്‍മസ്ഥലയില്‍വെച്ച് മരിച്ചാല്‍ മോക്ഷം കിട്ടുമെന്ന് വിശ്വാസമുണ്ട്; മരണങ്ങള്‍ ഉണ്ടാകുമ്പോള്‍ പഞ്ചായത്തിനെ അറിയിക്കുകയും അവര്‍ സംസ്‌ക്കരിക്കയുമാണ് പതിവ്; ട്രസ്റ്റിനെ ലക്ഷ്യമിട്ട് കഴിഞ്ഞ 14 വര്‍ഷമായി സംഘടിത പ്രചാരണം; കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം: മൗനം വെടിഞ്ഞ് ഡോ വീരേന്ദ്ര ഹെഗ്ഡെ
സാക്ഷി ചിന്നയ്യ സൈക്കോയെന്ന് ആദ്യ ഭാര്യ; തന്നെയും മക്കളെയും നിരന്തരം മര്‍ദിച്ചിരുന്നു; വെളിപ്പെടുത്തല്‍ പണത്തിനുവേണ്ടി; മൃതദേഹങ്ങള്‍ കുഴിച്ചിട്ടിട്ടില്ല എന്ന് കൂടെ ജോലി ചെയ്തയാളും; ആക്ഷന്‍ കമ്മറ്റിക്കാര്‍ പ്രതിക്കൂട്ടില്‍; ലോറിക്കാരന്‍ മനാഫിനുനേരെയും അന്വേഷണം; ധര്‍മ്മസ്ഥലയില്‍ വാദി പ്രതിയായി!
കൂട്ടബലാല്‍സംഗത്തിനുശേഷം ശവങ്ങള്‍ കുഴിച്ചിട്ടുവെന്ന് പറയുന്ന നേത്രാവതി പുഴക്കരികെ നടത്തിയ ഒന്നാം ദിന കുഴിച്ചിലില്‍ ഒന്നും കിട്ടിയില്ല; കനത്ത മഴയായതിനാല്‍ സ്ഥലത്ത് ഉറവയും വെള്ളക്കെട്ടും; 2000 പേരോളം കൊല്ലപ്പെട്ടുവെന്ന് ആക്ഷന്‍ കമ്മറ്റി; ധര്‍മ്മസ്ഥലയിലെ ദുരൂഹതകള്‍ തുടരുന്നു
പെണ്‍കുട്ടിയുടെ മൃതദേഹത്തിന്റെ കൈ മുകള്‍ഭാഗത്തിന്റെയും കൈത്തണ്ടയുടെയും താഴത്തെ ഭാഗത്തിന് സമീപം മുറിച്ചുമാറ്റിയ നിലയില്‍;   പുരാതന ഈജിപ്തിലെ ഞെട്ടിപ്പിക്കുന്ന ശവസംസ്‌ക്കാരം അതിക്രൂരം; മരണശേഷം മൃതദേഹങ്ങളില്‍ നടത്തുന്ന ക്രൂരതയുടെ തെളിവുകള്‍ പുറത്ത്
കൊട്ടിയൂര്‍ ഉത്സവത്തിന് നാട്ടിലേക്ക് വരാനിരിക്കെ അപകട മരണം; മസ്‌കറ്റില്‍ നിന്ന് കണ്ണൂര്‍ സ്വദേശികളായ ദമ്പതികളുടെ മൃതദേഹങ്ങള്‍ ബുധനാഴ്ച നാട്ടിലെത്തിക്കും; രാവിലെ 11 മുതല്‍ പൊതുദര്‍ശനം; 12 ന് വീട്ടുവളപ്പില്‍ സംസ്‌കാരം