Sportsമാർക്വീ താരങ്ങളിൽ താരമായി ശ്രേയസ്സ് അയ്യർ; ഡൽഹിയുടെ ക്യാപ്റ്റനെ കൊൽക്കത്ത വിളിച്ചെടുത്തത് 12.25 കോടിക്ക്; 9.25 കോടിക്ക് റബാഡെയും 8.25 കോടിക്ക് ധവാനും ഇനി പഞ്ചാബ് ജേഴ്‌സിയിൽ; ഐപിഎൽ; മാർക്വീ താരങ്ങളുടെ ലേലം പൂർത്തിയായി; ആരും വിളിക്കാതെ സുരേഷ് റെയ്‌നും സ്റ്റീവ് സ്മിത്തുംസ്പോർട്സ് ഡെസ്ക്12 Feb 2022 2:23 PM IST