TENNISനൊവാക് ദോക്കോവിച്ചിന്റെ സ്വപ്നങ്ങൾ തകർത്ത് കിരീടം ചൂടി മെദ് വദേവ്; റഷ്യൻ താരം കന്നി ഗ്രാൻഡ്സ്ലാമിൽ മുത്തമിട്ടത് സെർബിയൻതാരത്തെ നിഷ്പ്രയാസം തോൽപ്പിച്ച്: കരിയറിലെ ഉന്നതമായ ആ നേട്ടങ്ങൾ സ്വന്തമാക്കാൻ ദോക്കോവിച്ചിന് ഇനിയും കാത്തിരിക്കണംസ്വന്തം ലേഖകൻ13 Sept 2021 5:38 AM IST