FOOTBALLമെസി... മെസി.... പാരിസിലെത്തിയ മെസിയെ നീട്ടിവിളിച്ച് മലയാളി; മകൻ തിയാഗോ ചൂണ്ടിക്കാണിച്ചതോടെ അഭിവാദ്യമർപ്പിച്ച് സൂപ്പർ താരം; 'മക്കളെ കണ്ടോ, ഫുട്ബോളിന്റെ രാജാവ്'; ഫേസ്‌ബുക്കിലെ വീഡിയോയിൽ വൈറലായ ആ ശബ്ദത്തിന്റെ ഉടമ തൃശ്ശൂരുകാരൻ അനസ് പി.എസ്പോർട്സ് ഡെസ്ക്11 Aug 2021 4:44 PM IST