SPECIAL REPORT'അവസാന നിമിഷം ഗോളിന് ശ്രമിച്ചപ്പോൾ സമയം തീർന്നുപോയി'; അർജന്റീന തോറ്റപ്പോ സഹിക്കാൻ പറ്റിയില്ല; മെസിയുടെ ഫോട്ടോ വെച്ചതൊക്കെ അവർ ചീത്തയാക്കി; നാളെ അവർടെ കളി ഉണ്ടല്ലോ കാണാം; ബ്രസീൽ തോൽക്കുമ്പോൾ പടക്കം പൊട്ടിച്ചാഘോഷിക്കുമെന്ന് മെസി ആരാധികമറുനാടന് മലയാളി23 Nov 2022 8:02 PM IST