FOOTBALL'മെസ്സിയെപ്പോലെ ഒരു ലോകോത്തക ഫുട്‌ബോളറെ ക്ലോൺ ചെയ്‌തെടുക്കാൻ ജനിതക അംശം അടങ്ങിയ ടിഷ്യു'; പരസ്യവാചകത്തോടെ മെസ്സിയുടെ ആ കണ്ണീർ പതിഞ്ഞ ടിഷ്യു പേപ്പർ ലേലത്തിന്; വില 7.44 കോടി രൂപ!സ്പോർട്സ് ഡെസ്ക്19 Aug 2021 6:12 PM IST