SPECIAL REPORTഎംപി ഫണ്ടിന് തടസം നേരിട്ടാൽ മകളുടെ പേരിലുള്ള ട്രസ്റ്റിൽ നിന്ന് പണം നൽകും; ശക്തൻ മാർക്കറ്റ് വികസനത്തിൽ മേയറുമായി ചർച്ച നടത്തി സുരേഷ്ഗോപി; ഗ്രേറ്റ് ശക്തൻ പദ്ധതി കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും എം പി; വികസനത്തിനായുള്ള മാസ്റ്റർ പ്ലാൻ നവംബർ 15 ന് മുന്നെ സമർപ്പിക്കുമെന്ന് മേയർമറുനാടന് മലയാളി15 Sept 2021 11:16 AM IST