SPECIAL REPORTജോലിയില്‍ കയറിയപാടേ പരിശീലനത്തിനിടെ മുങ്ങി വീട്ടിലേക്ക് പോയി; 12 വര്‍ഷത്തിനിടെ ഒരുദിവസം പോലും ഡ്യൂട്ടിക്ക് ഹാജരായില്ല; ശമ്പളമായി കൈപ്പറ്റിയത് 28 ലക്ഷം രൂപ; പുതിയ കോണ്‍സ്റ്റബിള്‍ ജോലിക്ക് ഹാജരായോ ഇല്ലയോ എന്ന് അന്വേഷിക്കാതെ മേലധികാരികളും; അവിശ്വസനീയ സംഭവം ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ8 July 2025 7:22 PM IST