You Searched For "മേഴ്‌സികുട്ടിയമ്മ"

2018 ഏപ്രിലിൽ മേഴ്‌സികുട്ടിയമ്മയുമായി ന്യുയോർക്കിൽ കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് അമേരിക്കൻ കമ്പനി; ജൂലൈ 2019ൽ ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറിയായ കെ ആർ ജ്യോതിലാലുമായി തുടർ ചർച്ചയും; മന്ത്രി ഇപി ജയരാജന്  ഇഎംസിസി ഈ മാസം 11ന് അയച്ച കത്ത് മറുനാടന്; പൊളിയുന്നത് മന്ത്രി മേഴ്‌സികുട്ടി അമ്മയുടെ വാദങ്ങൾ; മത്സ്യനയത്തിലെ മാറ്റം സംശയ നിഴലിലേക്ക്
കുണ്ടറയിലെ തോൽവിയിൽ കുറ്റം സ്ഥാനാർത്ഥിക്ക്! പി സി വിഷ്ണുനാഥ് വിനയാന്വിതൻ, മേഴ്സിക്കുട്ടിയമ്മ തോറ്റത് സ്വഭാവരീതി കൊണ്ടെന്ന് സിപിഐ തെരഞ്ഞെടുപ്പ് റിപ്പോർട്ട്; പാലായിലെ തോൽവിക്ക് കാരണം ജോസ് കെ മാണിയുടെ ജനകീയത ഇല്ലായ്മയെന്നും കുറ്റപ്പെടുത്തൽ
ഭാര്യയെ തോൽപ്പിച്ചത് ഭർത്താവ്! കുണ്ടറയിലെ മേഴ്‌സികുട്ടിഅമ്മയുടെ തോൽവിക്ക് കാരണം തുളസീധരകുറുപ്പിന്റെ ഹൈജാക്കിങ്; മുൻ മന്ത്രിക്കെതിരേയും നടപടി വരും; കരുനാഗപ്പള്ളിയിൽ ചതിച്ചത് വസന്തനും; കൊല്ലത്തെ പാർട്ടി നടപടികളിൽ നിറയുന്നതും സംസ്ഥാന നേതൃത്വത്തിന്റെ പ്രതികാരം