You Searched For "മേഴ്‌സിക്കുട്ടിയമ്മ"

മേഴ്സിക്കുട്ടിയമ്മേ, ഇനിയും ഒളിച്ചുകളിച്ചാൽ ഞാൻ കൂടുതൽ രേഖകൾ പുറത്തുവിടും; മനോനില തെറ്റിയത് ആർക്കാണെന്ന് കുണ്ടറക്കാർക്കറിയാം; മന്ത്രി ഇപി ജയരാജനും അഴിമതിയിൽ പങ്കുണ്ട്; ആരോപണം ആവർത്തിച്ചു ചെന്നിത്തല
സ്വപ്നയുമൊത്ത് ചിത്രമുള്ളതിനാൽ ചെന്നിത്തല സ്വർണം കടത്തിയെന്ന് പറയാനാവുമോ? ന്യൂയോർക്കിൽ വെച്ച് ആരെയും കണ്ടിട്ടുമില്ല, ചർച്ച നടത്തിയിട്ടുമില്ല; കേരളത്തിൽ ഒരുപാട് പേർ വന്നു കണ്ടിട്ടുണ്ട്; പ്രതിപക്ഷ നേതാവ് എത്ര തലകുത്തി നിന്നാലും ഇത് ഉണ്ടയില്ലാ വെടിയായി പോകും; ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് മേഴ്സിക്കുട്ടിയമ്മയുടെ മറുപടി
എന്തിന്റെ അടിസ്ഥാനത്തിലാണ് പൊതുമേഖലാ സ്ഥാപനം 400 കോടി ഡോളറിന്റെ ഓർഡർ നൽകിയത്? മുഖ്യമന്ത്രിയോട് ചർച്ച ചെയ്തോ? ഫിഷറീസ് വകുപ്പിനോട് ചർച്ച ചെയ്തോ? സർക്കാരിന്റെ നയം അതാണോ? ഐഎഎസ് ആയാൽ ഭൂമിക്ക് കീഴിലുള്ള എല്ലാം അറിയുമെന്ന് ധാരണ വേണ്ട; പ്രശാന്ത് നായർക്കെതിരെ മന്ത്രി മേഴ്സിക്കുട്ടിയമ്മ
മുകേഷിനെ കൊണ്ട് പാർട്ടിക്ക് ഒരുഗുണവും ഉണ്ടായില്ലെങ്കിലും കൊല്ലത്ത് രണ്ടാമൂഴം നൽകും; സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ മുകേഷിന് പുറമേ മേഴ്‌സിക്കുട്ടിയമ്മയ്ക്കും വിമർശനം; അനുഭവസമ്പത്തുള്ള മന്ത്രിക്ക് ആഴക്കടൽമത്സ്യബന്ധന വിഷയത്തിൽ ജാഗ്രതക്കുറവുണ്ടായി;  കുണ്ടറയിൽ ഒരുടേം കൂടി മേഴ്‌സിക്കുട്ടിയമ്മയ്ക്ക് നൽകാനും നിർദ്ദേശം
ഇടയലേഖനത്തിൽ പറഞ്ഞിട്ടുള്ള പല കാര്യങ്ങളും അടിസ്ഥാന രഹിതവും വസ്തുത വിരുദ്ധവും; കൊല്ലം രൂപതയുടെ ഇടയലേഖനത്തിനെതിരെ ജെ മെഴ്സിക്കുട്ടിയമ്മ; കോൺഗ്രസുകാർ പ്രചരിപ്പിക്കുന്ന തെറ്റായ കാര്യങ്ങൾ ഔദ്യോഗിക രേഖപോലെ വന്നിരിക്കുകയാണെന്നും ഫിഷറീസ് മന്ത്രി
ഇഎംസിസി എംഡി ഷിജു വർഗ്ഗീസിനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസിന് നാടകീയാന്ത്യം; തിരഞ്ഞെടുപ്പ് ദിവസം പുലർച്ചെ റോഡ് സൈഡിൽ നിർത്തിയിട്ട ഷിജുവിന്റെ ഇന്നോവയ്ക്ക് നേരേ പെട്രോൾ ബോംബെറിഞ്ഞത് കറുത്ത മാരുതിയിൽ വന്ന സംഘം; ഷിജുവും സംഘവും തലേന്ന് കൊച്ചിയിൽ കൂടി കാർ കത്തിക്കാൻ ആസൂത്രണം ചെയ്തത് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെ നാണം കെടുത്തി തോൽപ്പിക്കാൻ
കഴിഞ്ഞ തവണ മുപ്പതിനായിരത്തിലധികം വോട്ടിന് ജയിച്ചുകയറിയ മേഴ്‌സിക്കുട്ടിയമ്മയെ അട്ടിമറിച്ച് വൈകി വന്ന പി.സി.വിഷ്ണുനാഥിന്റെ കിടിലൻ വിജയം; കുണ്ടറയിൽ മത്സരമില്ലെന്ന് അവകാശപ്പെട്ടിരുന്ന മന്ത്രിയെ വീഴ്‌ത്തിയത് ആഴക്കടൽ മത്സ്യബന്ധന വിവാദം; കരുനാഗപ്പള്ളിയിൽ സിറ്റിങ് എംഎൽഎ ആർ. രാമചന്ദ്രനെ വീഴ്‌ത്തി മധുരപ്രതികാരവുമായി സി. ആർ. മഹേഷും
ബിജെപി കേരളത്തിൽ ജയിച്ചു, കോൺഗ്രസ് മുക്ത ഭാരതം നടപ്പായി; മകൾക്ക് വേണ്ടി സിൻഡിക്കേറ്റ് മെമ്പർ സ്ഥാനം വാങ്ങിയ സുകുമാരൻ നായർ സർക്കാരിനെ തള്ളിപ്പറഞ്ഞു; എൽഡിഎഫിന്റെ നെഞ്ചിലാണ് സവർണ ശക്തികൾ ആഞ്ഞുകുത്തിയത്; മേഴ്‌സിക്കുട്ടിയമ്മക്കും ജലീലിനും ഷോക്ക് ട്രീറ്റ്‌മെന്റ്; മേഴ്സി ഒട്ടും ഇല്ലാത്തയാളാണ് മേഴ്സിക്കുട്ടിയമ്മ: വിമർശനവുമായി വെള്ളാപ്പള്ളി