Bharathബഹിരാകാശ സഞ്ചാരി മൈക്കിൾ കോളിൻസ് അന്തരിച്ചു; വിടവാങ്ങിയത് ആദ്യ ചാന്ദ്ര ദൗത്യത്തിലെ അംഗം; ട്വിറ്ററിലൂടെ മരണവാർത്ത പുറത്തുവിട്ടത് കുടുംബം; നീൽ ആംസ്‌ട്രോങ്ങും എഡ്വിൻ ആൽഡ്രിനും ചന്ദ്രനിലിറങ്ങിയപ്പോൾ കമാൻഡ് മൊഡ്യൂളിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത് കോളിൻസ്ന്യൂസ് ഡെസ്‌ക്28 April 2021 11:21 PM IST