SPECIAL REPORT90 ശതമാനം ഫലസിദ്ധി തെളിയിച്ച ഫൈസറിനെ വെല്ലുന്ന കോവിഡ് വാക്സിൻ ഇതാ; അമേരിക്കൻ കമ്പനിയായ മോഡേർണയുടെ വാക്സിൻ 94.5% ഫലപ്രദം; ഫൈസറിന്റേതുപോലെ സൂക്ഷിക്കാൻ അതിശക്തമായ ശീതീകരണ സംവിധാനം ആവശ്യമില്ല; ഡിസംബറിൽ ഇരു വാക്സിനുകൾക്കും യുഎസ് അടിയന്തരാനുമതി നൽകിയേക്കുംമറുനാടന് ഡെസ്ക്16 Nov 2020 8:52 PM IST