Marketing Featureവൻപലിശ വാഗ്ദാനം ചെയ്ത് മോറിസ് കോയിനിലേക്ക് ആളുകളെ ആകർഷിച്ചു; പണം സമാഹരിച്ചത് അഞ്ച് വ്യത്യസ്ത പദ്ധതികളുടെ പേരിൽ; എൽആർ ട്രേഡിങ് എന്ന സ്ഥാപനത്തിന്റെ അക്കൗണ്ടിലൂടെ മാത്രം പിരിച്ചത് 1265 കോടി രൂപ; ഇപ്പോൾ അക്കൗണ്ടിൽ ഉള്ളത് 36 കോടി മാത്രവും; പുറത്തുവരുന്നത് മണിചെയിൻ തട്ടിപ്പിന്റെ പുതുവഴികൾമറുനാടന് മലയാളി29 Dec 2021 9:14 AM IST