SPECIAL REPORTലക്ഷ്യമിട്ടത് മരക്കാറിന്റെ റിലീസ് ദിനത്തിൽ പുലർച്ചെ മുതലുള്ള പ്രദർശനം; ആരാധകരുടെ സംഘടന വിറ്റഴിച്ചത് ആയിരക്കണക്കിന് ടിക്കറ്റുകൾ; ഒടിടി റിലീസ് തീരുമാനിച്ചതോടെ തകർന്നത് പീരിഡ് ഡ്രാമ ആഘോഷമാക്കാനുള്ള ആഗ്രഹം; മോഹൻലാൽ ഫാൻസ് കടുത്ത നിരാശയിൽമറുനാടന് മലയാളി6 Nov 2021 3:07 PM IST